Book Name in English : Vettakkaranum Virunnukaranum
ഈ കാലഘട്ടത്തിലെ അനിവാര്യമായ ഒരു പ്രതിസന്ധിയുടെ മുന്നോടിയാണ് മതതീവ്രവാദവും മതമൗലികവാദവും, മനുഷ്യമനസ്സിൽ വികലമായ വികാര ങ്ങൾ ഉണർത്തുകയും സാംസ്കാരിക അധഃപതന ത്തിനും രാഷ്ട്രീയാപചയത്തിനും വഴിതെളിക്കുകയും ചെയ്യുന്ന ഇത്തരം പക്ഷപാതപരമായ ’ചിന്തകളും പ്രവ്യത്തികളും വളർച്ചയുടെ പാതയിൽ ഗുരുതരമായ വിഘ്നങ്ങളായിത്തന്നെ നിലനിൽക്കും. മതതീവ്രവാദത്തെയും അത് ഉയർത്തുന്ന പ്രശ്‌നങ്ങളെയും അധികരിച്ച് ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഈ കൃതി.Write Your Review about വേട്ടക്കാരനും വിരുന്നുകാരനും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times