Image of the Book വൈരവും മാണിക്യവും തിളങ്ങുന്നു
  • Thumbnail image of the Book വൈരവും മാണിക്യവും തിളങ്ങുന്നു
  • back image of the book വൈരവും മാണിക്യവും തിളങ്ങുന്നു

വൈരവും മാണിക്യവും തിളങ്ങുന്നു

ISBN : 9788182672826
Language :Malayalam
Edition : August 2017
Page(s) : 132
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Vairavum Manikyavum Thilangunnu

മുസ്തഫിവംശത്തിലെ ജമീന്ദാരുടെ മകനാണ് സുശീല്‍. മെടിക്‌സ് പാസായി. അച്ഛന്റെ സമ്പാദ്യം അനുഭവിച്ചു നശിപ്പിച്ചു നടന്ന അവന്‍ വിദര്‍പൂരിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് കൊല്‍ക്കത്തയില്‍ ജോലി നേടാനുള്ള ശ്രമം തുടങ്ങി.

ഒരു ദിവസം അവന്‍ ജാമാത്തള്ള എന്ന ഒരാളെ കണ്ടുമുട്ടി. അവര്‍ ഒരു സാഹസയാത്ര പുറപ്പെടുന്നു ഡച്ച് വെസ്റ്റിന്‍ഡീസ് ദ്വീപിലേക്ക്. അവിടെ ഒരു ഗുഹയും വൈരവും അമൂല്യമായ രത്‌നക്കല്ലുകളും കണ്ടെത്തുകയാണ്. അവരെ അപകടങ്ങളും കാത്തിരിപ്പുണ്ടായിരുന്നു.
Write a review on this book!.
Write Your Review about വൈരവും മാണിക്യവും തിളങ്ങുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1959 times

Customers who bought this book also purchased