Book Name in English : Vyakaranaradhyayile Vazhiyambalangal
ആധുനിക ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മലയാള വ്യാകരണത്തെ പുനർവായിക്കുന്ന കൃതി.
നോം ചോംസ്കിയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഈ ഗ്രന്ഥം, പരമ്പരാഗത വ്യാകരണസങ്കല്പങ്ങളെ നവീകരിച്ചുകൊണ്ട് നാളിതുവരെ ശ്രദ്ധയിൽപ്പെടാത്ത പുതിയ വ്യാകരണഘടനകളെ അനാവരണം ചെയ്യുന്നു.
മലയാളവ്യാകരണത്തിലെ സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന ഈ അമൂല്യകൃതി ഗവേഷകർക്കും വിദ്യാർഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്Write Your Review about വ്യാകരണരഥ്യയിലെ വഴിയമ്പലങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times