Image of the Book ശരീരഭാഷ വിജയത്തിന്റെ കല
  • Thumbnail image of the Book ശരീരഭാഷ വിജയത്തിന്റെ കല
  • back image of the book ശരീരഭാഷ വിജയത്തിന്റെ കല

ശരീരഭാഷ വിജയത്തിന്റെ കല

ISBN : 9789376880317
Language :Malayalam
Edition : 2026
Page(s) : 183
Condition : New
no ratings yet, be the first one to rate this !

Book Name in English : Shareerabhasha Vijayathinte Kala

ശരീരഭാഷയുടെ വിജയശക്തി, സ്പര്‍ശനത്തിന്റെ സംവേദനതലങ്ങള്‍, ഹസ്തദാനത്തിന്റെ മാന്ത്രികശക്തി, മുഖം മനസ്സിന്റെ കണ്ണാടി, നയനഭാഷയുടെ ശാസ്ത്രം, പുഞ്ചിരി ആത്മാവിന്റെ സ്‌നേഹഭാഷ, ചിരിയുടെ വിനിമയമാനങ്ങള്‍, പ്രഭാഷകന്റെ ശരീരഭാഷ, ഇന്റര്‍വ്യൂ: വിജയതന്ത്രങ്ങള്‍, മനോനില മാറ്റാനും ശരീരഭാഷ
ശരീരഭാഷയുടെ കൃത്യമായ ഉപയോഗത്തിലൂടെ ജീവിതവിജയം നേടാനുള്ള പ്രായോഗികപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം. ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയില്‍ ശരീരഭാഷ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. രസകരവും പ്രസക്തവുമായ നിരവധി ഉദാഹരണങ്ങളിലൂടെ ശരീരഭാഷയുടെ പ്രാധാന്യം സൂക്ഷ്മമായും ലളിതമായും വിശകലനം ചെയ്യുന്ന പുസ്തകം.
Write Your Review about ശരീരഭാഷ വിജയത്തിന്റെ കല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times