Image of the Book ശാന്തിനികേതൻ കവിതകൾ
  • Thumbnail image of the Book ശാന്തിനികേതൻ കവിതകൾ
  • back image of the book ശാന്തിനികേതൻ കവിതകൾ

ശാന്തിനികേതൻ കവിതകൾ

ISBN : 9788119703364
Language :Malayalam
Edition : 2026
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Shanthinikethan Kavithakal

ഒഡിയ ഭാഷയിലെ സാഹിത്യ പ്രമുഖരിൽ മുൻപന്തിയിലുള്ള കവയിത്രിയാണ് ഡോ. മനോരമ ബിസ്വാൽ മഹാപത്ര. അരനൂറ്റാണ്ട് കാലത്തെ സാഹിത്യസപര്യയിൽ 40 കവിതാ സമാഹാരങ്ങളും 30 ബാലസാഹിത്യകൃതികളും നിരവധി അക്കാദമീയ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും മനോരമ രചിച്ചിട്ടുണ്ട്. ശാന്തിനികേതനിലെ പൂർവ്വ വിദ്യാർത്ഥിനിയായ അവർ ഉത്കൽ യൂണിവേഴ്സിറ്റിയിൽ ഒഡിയ ഭാഷയിലും, സാഹിത്യത്തിലും പ്രൊഫസർ ആയിരുന്നു. “ഫൽഗുനി തിതിര ഝിയ“ എന്ന കവിതാ സമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിലെ സമഗ്ര സംഭാവനകളുടെ പേരിൽ അമൃത്സറിലെ പഞ്ചാബ് കലാ സാഹിത്യ അക്കാദമി അവരെ ആദരിച്ചിരുന്നു. ഒഡീഷ സാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മനോരമ മഹാപത്രയുടെ കവിതകൾ ഇംഗ്ലീഷിലും, ഹിന്ദി, ബംഗാളി, അസമീയ, ഉർദു, കന്നട, തെലുഗു, തമിഴ്, പഞ്ചാബി, മൈഥിലി, മറാത്തി എന്നീ ഭാരതീയ ഭാഷകളിലും, ഫ്രഞ്ച് ഭാഷയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Write Your Review about ശാന്തിനികേതൻ കവിതകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times