Image of the Book ശിശുപരിപാലനം- വൈദഗ്ധ്യം വേണ്ട ഒരു ജോലി
  • Thumbnail image of the Book ശിശുപരിപാലനം- വൈദഗ്ധ്യം വേണ്ട ഒരു ജോലി
  • back image of the book ശിശുപരിപാലനം- വൈദഗ്ധ്യം വേണ്ട ഒരു ജോലി

ശിശുപരിപാലനം- വൈദഗ്ധ്യം വേണ്ട ഒരു ജോലി

ISBN : 9380676085
Language :Malayalam
Edition : 2026
Page(s) : 55
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 20.00

Book Name in English : Shishuparipaalanam- Vaidhgadhyam Venda Oru Joli

ഒരു യോഗിയുടെ ആത്മകഥയുടെ ഗ്രന്ഥ കർത്താവ് ശ്രീ ശ്രീ പരമഹംസ യോഗാനന്ദന്റെ പ്രബോധനങ്ങളെപ്പറ്റി പോക്കറ്റ് ബുക്ക് വലുപ്പ ത്തിലുള്ള പുസ്‌തകങ്ങളുടെ നിരയിൽപെട്ട ഒന്നാണ് ശിശുപരിപാലനം: വൈദഗ്‌ധ്യം വേണ്ട ഒരു ജോലി. ഈ അനൗപചാരിക പ്രഭാ ഷണങ്ങളും ലേഖനങ്ങളും, നമ്മുടെ ജീവിതം ആധ്യാത്മികമായ സമന്വയീകരണത്തോടെ ആകർഷകമായും ലളിതമായും, ജീവിതത്തിൽ ഉണ്ടെന്നു തോന്നുന്ന വൈരുദ്ധ്യങ്ങളെ ഉള്ളിലെ സമചിത്തതയോടെ അഭിമുഖീകരിച്ചുകൊണ്ടും, എല്ലാത്തിനും ഉപരി, നാം അനുനിമിഷം സ്നേഹനിധിയായ ഒരു ദിവ്യശക്തിയുടെ ആശ്ലേഷത്തിലാണ് എന്ന ബോധത്തിൽ സുരക്ഷിത രായി, സന്തുഷ്‌ടിയോടെ നയിക്കുന്നതിന്, പ്രചോദനാത്മകവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.
Write a review on this book!.
Write Your Review about ശിശുപരിപാലനം- വൈദഗ്ധ്യം വേണ്ട ഒരു ജോലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times