Book Name in English : Shri ramakrishnanum inathe vishamaprasnangalum
ആധുനികഭാരതത്തിന്റെയും ലോകത്തിന്റെയാകെയും വിഷമപ്രശ്നങ്ങൾ ക്കെല്ലാമുള്ള പരിഹാരം ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലും ഉപദേശങ്ങളിലും നമുക്കു കാണാവുന്നതാണ്. അതുകൊണ്ട് ആ ജീവിതവും ഉപദേശങ്ങളും പഠിച്ച് സ്വന്തം ജീവിതം ധാർമ്മികമാക്കുന്നതിലൂടെയാണ് ഓരോ വ്യക്തി ക്കും കുടുംബത്തിനും നാട്ടിനും രാജ്യത്തിനും ക്ഷേമം കൈവരിക.
കേരളം കണ്ട മഹാനായൊരു സന്ന്യാസിയും കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനുമായ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ ഒരു പ്രഭാഷണമാണ് ഈ ചെറുപുസ്തകത്തിലുള്ളത്. ലോകത്തെ അലട്ടുന്ന വിഷമപ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാമെന്ന് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചത്തിൽ പറഞ്ഞുതരിക യാണ് ആഗമാനന്ദസ്വാമികൾ ഇവിടെ ചെയ്യുന്നത്.Write Your Review about ശ്രീരാമകൃഷ്ണനും ഇന്നത്തെ വിഷമപ്രശ്നങ്ങളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times