Image of the Book ഹിറ്റ്ലറും തോറ്റ കുട്ടിയും
  • Thumbnail image of the Book ഹിറ്റ്ലറും തോറ്റ കുട്ടിയും
  • back image of the book ഹിറ്റ്ലറും തോറ്റ കുട്ടിയും

ഹിറ്റ്ലറും തോറ്റ കുട്ടിയും

ISBN : 9789355497642
Language :Malayalam
Edition : 2022
Page(s) : 126
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Hitlerum Thotta Kuttiyum

ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ
ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും ഥാകൃത്തിന്റെ നിഴലും വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ്
പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ്
സാക്ഷ്യപ്പെടുത്തുന്നത്. -പ്രദീപ് പനങ്ങാട്കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Write Your Review about ഹിറ്റ്ലറും തോറ്റ കുട്ടിയും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1400 times

Customers who bought this book also purchased
Cover Image of Book പതനം
Rs 155.00  Rs 147.00
Cover Image of Book ഇലിയഡ്
Rs 670.00  Rs 623.00