Image of the Book സാക്ഷ്യം
  • Thumbnail image of the Book സാക്ഷ്യം
  • back image of the book സാക്ഷ്യം

സാക്ഷ്യം

ISBN : 9789347529320
Language :Malayalam
Edition : 2026
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 128.00

Book Name in English : Sakshyam

കാഴ്ചകളും വാക്കുകളും വിചാരങ്ങളും ഓരോന്നും വ്യത്യസ്‌തമാണെങ്കിലും നമ്മുടെ ജീവിതാനുഭവങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നവയാണ്. കണ്ടുംകേട്ടും വായിച്ചും ചിന്തിച്ചും കടന്നുപോകുന്ന അനുഭവങ്ങളിൽ മിക്കതും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ, ചിലത് നമ്മളറിയാതെ തന്നെ മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കും.
അങ്ങനെ കടന്നുവന്നുനിന്ന ചില അനുഭവങ്ങളുടെ ശേഷിപ്പുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രിയവായനക്കാരുടെ ഓർമ്മച്ചെപ്പിലും സമാനമായ ചില അനുഭവങ്ങളും വിചാരങ്ങളും ഉണ്ടായിരിക്കാം. ഈ കവിതാ വരികൾ അവയെ ഒരിക്കൽക്കൂടി സ്നേഹപൂർവ്വം തൊട്ടുണർ ത്താൻ കഴിഞ്ഞാൽ, അതായിരിക്കും ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സന്തോഷം.
Write Your Review about സാക്ഷ്യം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times