Book Name in English : Sagaratheeram Muthal Himalayashikharam Vare
ഇരുപതു വര്‍ഷത്തെ ഐ എ എസ് ജീവിതത്തിനു ശേഷം വി.ആര്‍.എസ് എടുത്ത് ഒരു ബൈക്കും സ്വന്തമാക്കി ഇന്ത്യന്‍ പര്യടനം നടത്തിയ പി.ജി ടെന്‍സിങിന്റെ യാത്രാനുഭവക്കുറിപ്പുകള്‍. തിരുവനന്തപുരത്ത് സമുദ്രതീരത്തുനിന്നും തുടങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും അവിടങ്ങളിലെ ജീവിതത്തെയും സ്പര്‍ശിച്ചുകൊണ്ട് ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയനിരകളിലേയ്ക്കും തിരിച്ചു നടത്തിയ യാത്രയുടെ വിവരണമാണിത്. Write a review on this book!. Write Your Review about സാഗരതീരം മുതല്‍ ഹിമാലയശിഖരം വരെ Other InformationThis book has been viewed by users 2754 times