Book Name in English : Sadhanasopanam
ഭൗതികതയ്ക്ക് മനുഷ്യനെ പൂർണ്ണമായി തൃപിതനാക്കാൻ കഴി യില്ലെന്നത് എക്കാലത്തും വ്യക്തമായ സത്യമാണ്. ഈ സത്യം ഉൾക്കൊള്ളുമ്പോഴാണ് ആളുകൾ ആദ്ധ്യാത്മികജീവിതത്തി ലേക്കു തിരിയുന്നത്, പരമസത്യത്തെ അറിയാൻ വെമ്പുന്നത്, അദ്ധ്യാത്മഗുരുക്കന്മാരെ അന്വേഷിക്കാനും സാധനകളിൽ മുഴുകാനും തുടങ്ങുന്നത്. എന്നാൽ ഉള്ളിൽനിന്നും പുറത്തു നിന്നും ഉണ്ടാകുന്ന എതിർപ്പുമൂലവും ഗൗരവപൂർവ്വമായ സാധ നകളിൽ മുഴുകാൻ സമർത്ഥരല്ലാത്തതിനാലും പലരും തങ്ങ ളുടെ പുരോഗതി പതുക്കെയാണെന്നു പരാതിപ്പെടുന്നു. അവർ ചോദിക്കുന്നു, “ഞങ്ങൾ ജപിക്കുന്നു, ധ്വാനിക്കുന്നു, എന്നിട്ടും ഫലമൊന്നുമില്ലല്ലൊ?“ അത്തരം അന്വേഷകർക്കുള്ള പരിഹാര നിർദ്ദേശങ്ങളാണ് ഈ പുസ്‌തകം തരുന്നത്Write Your Review about സാധനാസോപാനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times