Image of the Book സില്‍ക്ക് റൂട്ട്
  • Thumbnail image of the Book സില്‍ക്ക് റൂട്ട്
  • back image of the book സില്‍ക്ക് റൂട്ട്

സില്‍ക്ക് റൂട്ട്

ISBN : 9788195026531
Language :Malayalam
Edition : 2021
Page(s) : 168
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Silk Route

സമകാലീന യുവകവിതയുടെ ദലിത് സ്ത്രീപതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന കവിതകള്‍. ബഹുസ്വരമായ ആന്തരിക ലോകം വെളിപ്പെടുത്തുന്ന രചനകള്‍. ആധുനികോത്തര സ്ത്രീപക്ഷ രചനകളില്‍നിന്ന് വ്യത്യസ്തമായി അടഞ്ഞ ഒച്ചകളെയും ഓര്‍മ്മകളെയും പുനരാനയിക്കുന്ന രചനകള്‍. പ്രതിനിധാനത്തിന്റെയും പ്രതിരോധത്തിന്റെയും കാവ്യഭാവനകള്‍. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.

Write a review on this book!.
Write Your Review about സില്‍ക്ക് റൂട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1304 times

Customers who bought this book also purchased