Image of the Book സുനിത വില്യംസ്- ആകാശത്തും ഭൂമിയിലും
  • Thumbnail image of the Book സുനിത വില്യംസ്- ആകാശത്തും ഭൂമിയിലും
  • back image of the book സുനിത വില്യംസ്- ആകാശത്തും ഭൂമിയിലും

സുനിത വില്യംസ്- ആകാശത്തും ഭൂമിയിലും

Publisher :DC Books
ISBN : 9789364878913
Language :Malayalam
Edition : 2025
Page(s) : 104
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 199.00
Rs 189.00

Book Name in English : Sunitha Williams - Aakasathum Bhoomiyilum

നിശ്ചയദാർഢ്യംകൊണ്ട് സ്വപ്‌നങ്ങൾക്കു പിറകെ പറക്കാൻ പ്രേരിപ്പിക്കുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയാണ് സുനിത വില്യംസ്! ആകാശത്തും ഭൂമിയിലും.
“ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഈ ഭൂഗോളം അതിമനോഹരമാണ്. അതിലൊരിടത്തും അതിരുകളില്ല. അതിരുകൾ നമ്മുടെ മനസ്സുകളിലാണ്“ എന്നു പറഞ്ഞ ബഹിരാകാശസഞ്ചാരി സുനിത വില്യംസിന്റെ നാം അറിഞ്ഞതും അറിയാത്തതുമായ ജീവിതലോകം തുറന്നുവയ്ക്കുന്ന പുസ്‌തകം.
Write Your Review about സുനിത വില്യംസ്- ആകാശത്തും ഭൂമിയിലും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 193 times

Customers who bought this book also purchased