Book Name in English : Subodha Samooham
സമൂഹവും സുബോധവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന കൃതി. സമൂഹത്തിന്റെ മാനസികാരോഗ്യം വ്യക്തികളുടെ സൗഖ്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന ചിന്തയെ കടപുഴക്കിയ എറിക് ഫ്രോമിൻ്റെ വിഖ്യാതമായ കൃതിയുടെ വിവർത്തനം. സുബോധ സമൂഹത്തിൻ്റെ സൃഷ്ടിക്കായി പാശ്ചാത്യ സമൂഹത്തിന്റെ രോഗലക്ഷണശാസ്ത്രത്തെ വിശകലനം ചെയ്തു വേറിട്ട പഠനം. സുബോധ സമൂഹത്തിൻ്റെ സൃഷ്ടിക്കുള്ള തടസ്സം സമൂഹത്തിൻ്റെ വ്യവസ്ഥയില്ലായ്മ യാണെന്ന് അസന്ദിഗ്‌ധമായി സ്ഥാപിക്കുന്ന കൃതി സമ്പൽസമൃദ്ധിക്ക് നടുവിൽ പാശ്ചാത്യരാജ്യങ്ങൾ അകപ്പെട്ട മനോവൈകല്യങ്ങൾ വിശ്ലേഷണം ചെയ്യുന്ന ഈ പഠനം പ്രശസ്ത ഇംഗ്ലീഷ് പ്രസാധകരായ റൂടെ്‌ലഡ്ജുമായി സഹകരിച്ചാണ് പ്രസിദ്ധീകരിക്കുന്നത്.Write Your Review about സുബോധ സമൂഹം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times