Image of the Book സൂര്യാംശുവും താമരയിതളും
  • Thumbnail image of the Book സൂര്യാംശുവും താമരയിതളും
  • back image of the book സൂര്യാംശുവും താമരയിതളും

സൂര്യാംശുവും താമരയിതളും

Publisher :Green Books
ISBN : 9789387357358
Language :Malayalam
Edition : 2018
Page(s) : 164
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Sooryamsuvum Thamarayithalum

ആത്മഭാഷണത്തിന്റെ നിലാവ് പെയ്യുന്ന ഓർമ്മകൾ.ഗൃഹാതുരതയുടെ നാട്ടുവഴികളിലൂടെ സ്വന്തം ജീവിതത്തെ ആലേഖനം ചെയ്യുന്ന നോവൽ വീടും ഗ്രാമവും ബന്ധുക്കളും സ്വന്തക്കാരും ഹൃദയകോണിലിരുന്ന് കോർത്തെടുക്കുന്ന ജീവിതരേഖകൾ.ഇത് എന്റെയും കാലമായിരുന്നല്ലോ എന്ന് ഓർമ്മിപ്പിക്കുന്നു.ലാളിത്യത്തിൽ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു.
Write Your Review about സൂര്യാംശുവും താമരയിതളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1805 times

Customers who bought this book also purchased