Image of the Book സെർട്ടോ ഏലിയോസ്
  • Thumbnail image of the Book സെർട്ടോ ഏലിയോസ്
  • back image of the book സെർട്ടോ ഏലിയോസ്

സെർട്ടോ ഏലിയോസ്

Publisher :DC Books
ISBN : 9789362546050
Language :Malayalam
Edition : 2025
Page(s) : 114
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Zero Elious

വർഗീയതയും വെറുപ്പുംകൊണ്ട് തകർന്നു പോയ ഒരു കാലത്തിൻ്റെ വിലാപങ്ങളാണ് ഈ കഥകൾ - ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും
വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വർത്തമാനകാല പ്രതിസന്ധികളെ ഈ കഥകൾ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും
വർത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പൻ
മണിപ്പൂരിയായ സെർട്ടോ ഏലിയോസിൻ്റെ മകൾ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിൻ്റെയോ അഗ്നിയിൽ ഇല്ലാതായ
അവളുടെ വീടിൻ്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിൻ്റെ അഗ്നിയെ ഓർമ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും
സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാ നുള്ള ആർദ്രമായ മോഹചിന്തകളാണ് ഈ കഥകളിൽ നിറയുന്നത്.
Write a review on this book!.
Write Your Review about സെർട്ടോ ഏലിയോസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 368 times

Customers who bought this book also purchased
Cover Image of Book മുതൽ
Rs 450.00  Rs 427.00
Cover Image of Book മൂങ്ങ
Rs 199.00  Rs 189.00