Book Name in English : School Of Mohabbat
ഇതവരുടെ കഥയാണ്.
യൂണിവേഴ്സിറ്റി ക്യാമ്പസ്സിൻ്റെ മായികവലയത്തിൽനിന്ന് പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ...
മുന്നിൽനിന്ന് സമരം നയിച്ചവരുടെ... അണികളായവരുടെ... പറയാതെ, അറിയാതെ പ്രണയിച്ചവരുടെ... നഷ്‌ടപ്രണയങ്ങളുടെ ... നനുത്ത സൗഹൃദങ്ങളുടെ... പങ്കുവയ്ക്കലുകളുടെ ..... അതിജീവനത്തിൻ്റെ..... വിട്ടുകൊടുക്കലിൻ്റെ ....
അങ്ങനെയങ്ങനെ ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേർത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേർച്ചിത്രം.Write Your Review about സ്കൂൾ ഓഫ് മൊഹബത്ത് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 20 times