Image of the Book സ്നേഹാക്ഷരങ്ങൾ
  • Thumbnail image of the Book സ്നേഹാക്ഷരങ്ങൾ
  • back image of the book സ്നേഹാക്ഷരങ്ങൾ

സ്നേഹാക്ഷരങ്ങൾ

ISBN : 9788169097857
Language :Malayalam
Edition : 2026
Page(s) : 119
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Snehaaksharangal

സുഗതകുമാരി ടീച്ചറുടെ കാൽനഖേന്ദുമരീചികൾ പിന്തുടർന്ന് മലയാളകാവ്യനഭസ്സിൽ നക്ഷത്രശോഭയോടെ നില്ക്കുന്ന കവിയാണ് ഡോ. ഗീത കാവാലം. അതേസമയം, തന്റേതായ വഴിത്താര സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. വഴിമാറി നടക്കലാണ് തനിക്കു കരണീയം എന്ന് ഈ കവി അറിയുന്നു. സഫലമാകുന്ന ആ കാവ്യയാത്രയിലെ കണ്ടെത്തലിന്റെ വൻകരയാണ് ’സ്നേഹാക്ഷരങ്ങൾ’ എന്ന ഈ കവിതാസമാഹാരം. നാമജപസംസ്കാരത്തിന്റെയും പുരാണപാരായണത്തിൻ്റെയും കാവ്യാനുശീലത്തിന്റെയും സമൃദ്ധമായ ഒരു ഹൃദയപശ്ചാത്തലം ഈ കവിക്കുണ്ട്. ബിംബസന്നിവേശത്തിന്റെയും ഭാവോന്മീലനത്തിന്റെയും അർത്ഥസംവേദനത്തിൻ്റെയും രസനിഷ്പത്തിടെയും പദസംയോജനത്തിൻ്റെയും വാഗർത്ഥസംപൃക്തതയുടെയും ലയാത്മകതയുടെയും കവിതകളാണ് ഇവയെല്ലാം.
അവതാരികയിൽ
പ്രഭാവർമ്മ
Write Your Review about സ്നേഹാക്ഷരങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times