Book Name in English : Snehichum Tharkichum - M N Karassery
തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരംഎം.എൻ. കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗമാണ്.അദ്ദേഹത്തിന്റെ ജീവിതത്തെ പലമട്ടിൽ സ്വാധീനിച്ച
ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെകഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ പലമട്ടിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ബഷീർ,
സി.എച്ച്. മുഹമ്മദ് കോയ, സുകുമാർ അഴീക്കോട്, കെ.ടി. മുഹമ്മദ്, കുഞ്ഞുണ്ണി, എം. ഗോവിന്ദൻ,തായാട്ട് ശങ്കരൻ, ചേകനൂർ മൗലവി മുതലായവരുടെക്ലോപ് ചിത്രങ്ങൾ. Write a review on this book!. Write Your Review about സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി Other InformationThis book has been viewed by users 2102 times