Image of Book സ്മൃതി യാനം
  • Thumbnail image of Book സ്മൃതി യാനം
  • back image of സ്മൃതി യാനം

സ്മൃതി യാനം

Publisher :Green Books
ISBN : 9789347103315
Language :Malayalam
Edition : 2026
Page(s) : 428
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 600.00

Book Name in English : Smruthiyaanam

അലമാലപോലെ വന്നടിക്കുന്ന സംഗീതസായാഹ്നങ്ങൾ ഈ നോവലിന്റെ അന്തർധാരയാണ്. അതിൽ പ്രകാശിതമാകുന്ന നിളയുടെ തീരത്തിരുന്ന് കഥാനായകൻ മനസ്സിൻ്റെ ഊടും പാവും നെയ്യുന്നത്. ഒരു ദർപ്പണംപോലെ വായനക്കാരുടെ മുന്നിൽ അനാവൃതമാകുന്നു. ലഹരിയുടെ ഉത്തുംഗതയിൽ, നില തെറ്റുന്ന നായകൻ ആധുനിക ലോകത്തിന്റെ കോർപ്പറേറ്റ് അഗ്നികുണ്ഡത്തിൽ നീറിത്തീരാൻ പോകുമ്പോൾ ഒരു ഋജുസഞ്ചാരംപോലെ പ്രണയം പേമാരിയായ് പെയ്തിറങ്ങുന്നത് ഈ നോവലിൻ്റെ സൗന്ദര്യത്തിന് തിലകക്കുറിയണിയിക്കുന്നു.
Write a review on this book!.
Write Your Review about സ്മൃതി യാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times