Book Name in English : Swalahudeen Ayyobi
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ സാന്നിധ്യമായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബിയുടെ ജീവചരിത്രം കാലദേശ സാഹചര്യങ്ങളോട് ചേർത്തുവായിക്കുന്ന കൃതി അയ്യൂബിയുടെ വ്യക്തിജീവിതവും ഖുദ്സ് കീഴടക്കിയതിന്റെ വിശദ വിവരണവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പ്രതിപാദിക്കുന്നു. ഇതര അധികാരികളിൽനിന്ന് അയ്യൂബിയുടെ ഭരണപ്രക്രിയയെ വ്യത്യസ്തമാക്കിയ പ്രതിഭാസങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു. കുരിശ് യുദ്ധങ്ങളുടെ സംഭവപാഠങ്ങൾ അന്വേഷിക്കുന്നവർക്ക് മികച്ചൊരു കൈപുസ്തകംWrite Your Review about സ്വലാഹുദ്ദീൻ അയ്യൂബി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 18 times