Image of the Book ഹീല
  • Thumbnail image of the Book ഹീല
  • back image of the book ഹീല

ഹീല

ISBN : 9789347529528
Language :Malayalam
Edition : 2026
Page(s) : 154
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Heela

ഹീല എന്ന പെൺകുട്ടിയുടെ പ്രതികാരജീവിതമാണ് ഈ നോവൽ. തനിക്ക് നേരിടേണ്ടിവന്ന അപ്രതീ ക്ഷിതമായ ആക്രമണത്തിൽനിന്നുള്ള അവളുടെ അതിജീവനം. അതിനൊപ്പം പൈങ്കണ്ണിയൂരെന്ന ഗ്രാമത്തിൻ്റെ ഭൂതകാല അടരുകൾകുടി ഹീലയിലു ടെ എഴുത്തുകാരി ഖനിച്ചെടുക്കുന്നു. മനുഷ്യരുടെ എല്ലാ കാമനകളും അരുതായ്‌മകളും പ്രകൃതിയും അമാനുഷികതയും ഇടകലർന്ന കഥാപരിസരം. ഒടു ങ്ങാത്ത പകയുടെയും ആത്മാഭിമാനത്തിൻ്റെയും കഥ.
Write Your Review about ഹീല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times