Book Name in English : Hridayathinte Pusthakam
’ലൈലയേക്കാളും ഭംഗിയുള്ള യുവതികളുണ്ടല്ലോ,’ ആളുകൾ മജ്‌നുവോടു പറയും. മജ്‌നുവിന്റെ മറുപടി എപ്പോഴും ഇങ്ങനെയായിരിക്കും: ’നല്ലത്. ഞാൻ ലൈലയെ പ്രണയിച്ചത് അവളുടെ ബാഹ്യാകാരം കണ്ടിട്ടല്ല. അവൾ അത്രമാത്രം ഭംഗിയുള്ളവളുമല്ല. എനിക്കു ലൈല ഒരു ചഷകം പോലെയാണ്. ഞാനതിൽനിന്നു വീഞ്ഞു കുടിക്കുന്നു. ആ വീഞ്ഞുമായാണ് എന്റെ പ്രണയം. നിങ്ങൾക്കു പക്ഷേ, പാനപാത്രം കാണാനുള്ള കണ്ണേയുള്ളു. അതിനാൽ വീഞ്ഞിന്റെ രുചിയറിയില്ല. പഴകിപ്പൊളിഞ്ഞതാണെങ്കിലും വീഞ്ഞുനിറച്ച പാനപാത്രമാകുന്നു. ഒരായിരം സ്വർണചഷകങ്ങളേക്കാൾ എൻ്റെ കണ്ണുകൾക്കു പ്രിയതരം.’Write a review on this book!. Write Your Review about ഹൃദയത്തിന്റെ പുസ്തകം Other InformationThis book has been viewed by users 15 times