Image of the Book ഇന്ത്യാചരിത്രപരിചയം
  • Thumbnail image of the Book ഇന്ത്യാചരിത്രപരിചയം
  • back image of the book ഇന്ത്യാചരിത്രപരിചയം

ഇന്ത്യാചരിത്രപരിചയം

Publisher :DC Books
ISBN : 9789376918355
Language :Malayalam
Edition : 2026
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Indiyacharithraparichayam

ഇന്ത്യാചരിത്രത്തെ ഒരു പുതിയ വീക്ഷണ കോണിലൂടെ നോക്കിക്കാണുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്‌തകം. ബുദ്ധമതത്തിന്റെ ചരിത്രാവലോകനം. മുഗൾ ചരിത്രം. പോർച്ചുഗീസ് അധിനിവേശം, ഭരണകൂടമായി വളർന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി. ആർഷസംസ്‌കാരത്തിന്റെ ഭൗതികാടിസ്ഥാനം എന്നിങ്ങനെ വൈവിധ്യമാർന്ന ചരിത്രവഴികളിലൂടെയുള്ള ഒരു സരളമായ യാത്ര യാണ് എം ജി.എസിൻ്റെ ഇന്ത്യാചരിത്രപരിചയം.വഴികാട്ടിയോ വേണ്ടത്ര പണമോ ഇല്ലാതെ എഴുത്തുകാരൻ ആദ്യമായി ദില്ലി നഗരത്തിൽ നടത്തിയ ഒരു ഓട്ടപ്രദക്ഷിണംപോലെ, വായനക്കാരന് ഇന്ത്യാചരിത്രത്തിൻ്റെ വിസ്തൃതിയിലേക്ക് വഴിതുറക്കുന്ന ഒരു സുന്ദരമായ ’ട്രെയിലറാ’ണ് ഈ പുസ്‌തകം.
Write Your Review about ഇന്ത്യാചരിത്രപരിചയം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times