Image of the Book 123 സ്റ്റാർട്ട്
  • Thumbnail image of the Book 123 സ്റ്റാർട്ട്
  • back image of the book 123 സ്റ്റാർട്ട്

123 സ്റ്റാർട്ട്

Publisher :Saikatham Books
ISBN : 9789347054778
Language :Malayalam
Edition : 2026
Page(s) : 179
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : 123 Start

ചാണക്യസൂത്രങ്ങളും ബുദ്ധവചനങ്ങളും നീതിസാരവും അർത്ഥ ശാസ്ത്രവും ഗീത-ബൈബിൾ-ഖുർആൻ ശകലങ്ങളും സമ്മാനിച്ച അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ ആശയങ്ങളുടെ വീഡിയോ റീലുകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകർ നൽകിയ പിന്തുണയും അതിലൂടെ സോഷ്യൽ മീഡിയയിൽ ലഭിച്ച വലിയ സ്വാധീനവും, യൂട്യൂബിൻ്റെ പ്ലേബട്ടൺ പുരസ്‌കാരവും, ഇൻസ്റ്റാ ഗ്രാമിലെ ലക്ഷക്കണക്കിന് ഫോള്ളോവേഴ്‌സുമെല്ലാം ഈ അറിവു കൾ പങ്കുവച്ചതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരങ്ങളായി രുന്നു. ഈ സന്ദേശങ്ങൾ മനസ്സാവഹിച്ച നിരവധിപേരുടെ ജീവിത ത്തിലുണ്ടായ പരിവർത്തനങ്ങൾ, മദ്യലഹരിയിൽ നിന്നും പുകവലി ലഹരിപദാർത്ഥങ്ങൾ ഇവയിൽ നിന്ന് മുക്തിനേടിയവർ, കുടുംബ ജീവിതത്തിൽ സമാധാനം കണ്ടെത്തിയവർ, സാമ്പത്തികമാനസ്സിക സമ്മർദ്ദങ്ങളിൽ നിന്ന് മുക്തരായവർ, ആത്മഹത്യയിൽനിന്ന് അത്യുന്നതങ്ങളിലേക്ക് പറന്നുയരാൻ ശ്രമിക്കുന്നവർ... ഇങ്ങനെ ചിന്തിക്കാനാവാത്ത നേട്ടങ്ങളുടെ പറുദീസ തീർക്കുവാൻ സഹായിച്ച ഈ സന്ദേശങ്ങളാണ് ഒരു ചെറിയ ഗ്രന്ഥരൂപത്തിൽ നിങ്ങൾക്കായി സമ്മാനിക്കുന്നത്...
Write Your Review about 123 സ്റ്റാർട്ട്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times