Image of the Book 50 കേരള നവോത്ഥാന ശില്പികള്‍
  • Thumbnail image of the Book 50 കേരള നവോത്ഥാന ശില്പികള്‍
  • back image of the book 50 കേരള നവോത്ഥാന ശില്പികള്‍

50 കേരള നവോത്ഥാന ശില്പികള്‍

ISBN : 9789376880300
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : 50 Kerala Navodhana Silpikal

അനീതിക്കും അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ ധീരമായി നിലകൊണ്ട അനേകം പോരാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ നവോത്ഥാനചരിത്രം എന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. അബ്രഹാം മല്പാന്‍, സഹോദരന്‍ അയ്യപ്പന്‍, ചാവറയച്ചന്‍, മക്തി തങ്ങള്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുടങ്ങിയ 50 നവോത്ഥാന നായകരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ലളിതവും ആധികാരികവുമായി അവതരിപ്പിക്കുന്ന പുസ്തകം. ആധുനികകേരളത്തെ രൂപപ്പെടുത്തിയ ആശയധാരകളുടെ ചരിത്രം ഈ ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു.

മത്സരപരീക്ഷാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഗ്രന്ഥം
Write Your Review about 50 കേരള നവോത്ഥാന ശില്പികള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times