Image of the Book ജീവിതം പ്രേമം പൊട്ടിച്ചിരി
  • Thumbnail image of the Book ജീവിതം പ്രേമം പൊട്ടിച്ചിരി
  • back image of the book ജീവിതം പ്രേമം പൊട്ടിച്ചിരി

ജീവിതം പ്രേമം പൊട്ടിച്ചിരി

Publisher :Silence Books
ISBN : 9788193709054
Language :Malayalam
Edition : 2005
Page(s) : 400
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 270.00
Rs 251.00

Book Name in English : Jeevitham Premam Pottichiri

മനുഷ്യൻ ജന്മംകൊള്ളുക വിത്തായിട്ടാണ്, ഒരു പൂവായിട്ടല്ല. വിടരൽ പിന്നീട് നേടേണ്ട ഒന്നാകുന്നു. ഒരാൾ അതത്ര കണക്കിലെടുക്കേണ്ടതൊന്നുമല്ലതാനും. ജന്മംതന്നെ ജീവിക്കാനുള്ള ഒരവസരമായിട്ടാണ്, അല്ലാതെ അത് ജീവിതം തന്നെ എന്നല്ല. നിങ്ങൾ ജനിച്ചു എന്നത് ജീവിക്കാനുള്ള ഒരു ഗ്യാരണ്ടിയാവുന്നില്ല. അപ്പോഴും നിങ്ങൾക്ക് ജീവിതം നഷ്ടപ്പെടാവുന്നതാണ്, അനേകായിരംപേർ അങ്ങനെ ജീവിതം കളഞ്ഞുകുളിക്കുന്നു.
Write a review on this book!.
Write Your Review about ജീവിതം പ്രേമം പൊട്ടിച്ചിരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5712 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00