Image of the Book കട്ടനും കഥകളും
  • Thumbnail image of the Book കട്ടനും കഥകളും
  • back image of the book കട്ടനും കഥകളും

കട്ടനും കഥകളും

ISBN : 9789357427395
Language :Malayalam
Edition : 2025
Page(s) : 103
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Kattanum Kathakalum

ലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ല കഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട്. സ്‌മിത പ്രമോദിൻ്റെ കട്ടനും കഥകളും ധൈഷണികതയുടെ ദുർഗ്രഹതകളില്ലാതെ വായനക്കാരുടെ ആത്മാവിലേക്ക് ചേക്കേറുന്ന ലാളിത്യത്തിൻ്റെ വാങ്‌മയ സംഗീതമാണ്. കട്ടൻ ചായയോടൊപ്പം നുണച്ചിറക്കാവുന്ന ജീവിതത്തിന്റെ സരളതകളാണ് അനന്യമായ പ്രതിഭ കൊണ്ട് സ്‌മിത കോറിയിടുന്നത്.
ഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെ നിർധാരണവും ഈ കഥകളിലുണ്ട്.
Write a review on this book!.
Write Your Review about കട്ടനും കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 299 times