Book Name in English : Kudajadriyude Sangeetham
അറബിക്കടലിന്റെയും തീരദേശത്തിന്റെയും മദ്ധ്യമതല ദേശങ്ങളുടെയും, പശ്ചിമഘട്ടമലനിരകളുടെയും, മഴയുടെയും, മഴയില്‍ നിറഞ്ഞൊഴുകുന്ന നദിയുടെയും, നദിക്കരയിലെ പച്ചത്തഴപ്പുകളുടെയും സംഗീതം അസാധാരണമായ അനുഭൂതികള്‍ ഉണര്‍ത്തിയ ഒരു യാത്രയുടെ സ്മൃതിചിത്രമാണ് കുടജാദ്രിയുടെ സംഗീതം. കാക്കനാടന്റെ ചാരുതയാര്‍ന്ന വിവരണം സൗപര്‍ണികാതീരത്തിന്റെ സൗന്ദര്യവും സംഗീതവും നമുക്ക് തരുന്നു Write a review on this book!. Write Your Review about കുടജാദ്രിയുടെ സംഗീതം Other InformationThis book has been viewed by users 9085 times