Image of the Book സഫിയ
  • Thumbnail image of the Book സഫിയ
  • back image of the book സഫിയ

സഫിയ

ISBN : 9789347624964
Language :Malayalam
Edition : 2026
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Safiya

സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് വിശ്വസിച്ച സഫിയ എന്ന പെൺകുട്ടിയുടെ അതിജീവനത്തിൻ്റെ കഥ. പാതിവഴിയിൽ തകർന്നുപോയേക്കാവുന്ന ഒരു വിവാഹബന്ധത്തിൻ്റെ ചങ്ങലക്കെട്ടുകളിൽ നിന്നും, തന്റെ സ്വപ്നങ്ങളിലേക്കുള്ള ദൂരം അവൾ കരുത്തോടെ നടന്നുതീർത്തു. കണ്ണുനീരിൽ നിന്നും കരുത്തിലേക്കും, തളർച്ചയിൽ നിന്നും വിജയത്തിലേക്കുമുള്ള ഒരു പെൺകുട്ടിയുടെ അവിശ്വസനീയമായ യാത്ര. ഇത് സഫിയയുടേത് മാത്രമല്ല, പോരാടാൻ ഉറച്ച ഓരോ സ്ത്രീയുടെയും കഥയാണ്
Write a review on this book!.
Write Your Review about സഫിയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 27 times