Image of the Book അൻപത് വയതിനിലെ ഓർമ്മകൾ മായും മുൻപേ
  • Thumbnail image of the Book അൻപത് വയതിനിലെ ഓർമ്മകൾ മായും മുൻപേ
  • back image of the book അൻപത് വയതിനിലെ ഓർമ്മകൾ മായും മുൻപേ

അൻപത് വയതിനിലെ ഓർമ്മകൾ മായും മുൻപേ

ISBN : 9789347835445
Language :Malayalam
Edition : 2026
Page(s) : 100
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Anpathu Vayathinile Ormmakal Maayum Munpe

“......പെട്ടെന്ന് ആ മഞ്ഞിനിടയിലൂടെ ഒരു വെള്ളക്കുതിര എനിക്ക് എതിരെ വന്നു. അത് റൈഡ് ചെയ്തിരുന്നത് റോയ് ആയിരുന്നു. മഞ്ഞിനിടയിലൂടെ റോയ് കുതിര ഓടിച്ചുവന്നത് യഷ് ചോപ്ര അദ്ദേഹത്തിൻ്റെ സിനിമയിൽ സെറ്റിട്ട ഒരു വിഷ്വൽ പോലെയായിരുന്നു. റോയിക്ക് നീണ്ടു നിവർന്ന് ചെറിയ ബ്രൗൺ നിറമുള്ള മുടിയായിരുന്നു. ആ മുടി അവന്റെ കണ്ണിലേയ്ക്ക് ചാടിച്ചാടി വീഴുന്നുണ്ടായിരുന്നു. ആ കുതിര എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ കണ്ടു, ഞാൻ കൊടുത്ത റോസാപ്പവ് അവൻ ടി-ഷർട്ടിൻ്റെ ഇടത്തേ പോക്കറ്റിൽ വച്ചിട്ട് അവന്റെ വലതുകൈകൊണ്ട് പോക്കറ്റിനെ ചേർത്തുപിടിച്ചിരുന്നു. ഇടതുകൈയിൽ കുതിരയുടെ റോപും......“
ആ ബന്ധം പിന്നെ എങ്ങോട്ടാണ് നീണ്ടത്..? ആ പ്രണയത്തിൻ്റെ ബാക്കിപത്രമെന്തായിരുന്നു..?
അമ്പത് വയസ്സിനിടയിൽ ജീവിച്ചതൊക്കെയും അവിശ്വസനീയമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറിയ ഒരു സ്ത്രീയുടെ ഉദ്വേഗജനകമായ ആത്മകഥ.
Write Your Review about അൻപത് വയതിനിലെ ഓർമ്മകൾ മായും മുൻപേ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 571 times

Customers who bought this book also purchased
Cover Image of Book പതനം
Rs 155.00  Rs 147.00
Cover Image of Book ഇലിയഡ്
Rs 670.00  Rs 623.00