Book Name in English : Aah Prakasam Mananathilninnu Mahamattathilekku
ഇന്ദ്രിയാതീതമെന്ന് നടിച് പുകമറയിലൂടെ ഊളിയിട്ട് ആത്മീയ പണ്ഡിതൻ എന്ന് നടിക്കുകയും അജ്ഞേയമായ പ്രതീകങ്ങളിൽ പുളയ്‌ക്കുകയും ചെയ്യുന്ന മുഷിപ്പൻ ബുദ്ധിജീവിയുടെ ഭ്രമിപ്പിക്കുന്ന ഒന്നാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഈ പുസ്തകം വായിക്കരുത്.ഈ ദിനസരിവ്യഥകളോട് ധ്വന്ദക്തമക്ത്വവും നിമ്നോനന്നതജഡിലവുമായ അനുഭവങ്ങളിലൂടെ സുഖിച്ചും വേദനിച്ചും കടന്നുപോന്ന ഒരു സാധാരണക്കാരിയുടെ അസാധാരണകൃതിയാണ്Write a review on this book!. Write Your Review about ഹാ പ്രകാശം മനനത്തില്‍ നിന്ന് മഹാമാറ്റത്തിലേയ്ക്ക് Other InformationThis book has been viewed by users 354 times