Image of Book ആനപ്പോര്
  • Thumbnail image of Book ആനപ്പോര്
  • back image of ആനപ്പോര്

ആനപ്പോര്

ISBN : 9789385301827
Language :Malayalam
Edition : 2026
Page(s) : 105
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Aanapporu

’അപ്പോൾ ശ്യാമിലീനദിക്കരയിലെ ഒരു കൂടാരക്കെട്ടിനുള്ളിൽ ആ ഭീകരനായ ആന നിൽക്കുന്നുണ്ടായിരുന്നു. നിരന്തരം ചിന്നംവിളിച്ചുകൊണ്ട്, ആരെയും ഭയപ്പെടുത്തുന്ന ആ കൊലയാളി ആന. ബീഹാറിലെ കൊടുംവനങ്ങളിൽനിന്നെത്തിയ ഒരു തനികാട്ടുകൊമ്പൻ. അവൻ്റെ പേരുപോലും ആരെയും ഭയപ്പെടുത്തും.... ഗോറി!
ആ പെരുമ്പറനാദം കേൾക്കേ അവൻ പിന്നെയും ഭയാനകമായി ചിന്നംവിളിച്ചു!
മുതിർന്ന കുട്ടികൾക്കുവേണ്ടി രചിച്ച ആദ്യന്തം രസകരവും ഉദ്വേഗഭരിതവുമായ നോവൽ.
Write a review on this book!.
Write Your Review about ആനപ്പോര്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 21 times