Image of Book ആരോടും പറയാതെ
  • Thumbnail image of Book ആരോടും പറയാതെ
  • back image of ആരോടും പറയാതെ

ആരോടും പറയാതെ

ISBN : 9780000133168
Language :Malayalam
Edition : 2018
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Aarodum Parayathe

വരദൻ കൃഷ്ണമൂർത്തിയുടെ മികച്ച നോവൽ.പാലക്കാട്ടെ ഒരു അഗ്രഹാരത്തിന്റെയും ആസ്സാമിലെ ഒരു ചായത്തോട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.വൃദ്ധ സദനത്തിൽ കഴിയുന്ന അമ്മാളുതാത്തി എന്ന വൃദ്ധയിലൂടെയും വേണു എന്ന അവരുടെ ചെറുമകനിലൂടെയും കടന്നു പോകുന്ന ഹൃദയസ്പർശിയായ നോവൽ.വാർധക്യം ഒരു ശാപമായി കാണുന്ന പുതുതലമുറയെ തിരിച്ചറിവിലേക്ക് നയിക്കാൻ ഈ രചന പ്രേരകമാകുന്നു
Write a review on this book!.
Write Your Review about ആരോടും പറയാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 184 times

Customers who bought this book also purchased
Cover Image of Book ഉമ്മ
Rs 160.00  Rs 152.00
Cover Image of Book കടലില്ലം
Rs 135.00  Rs 128.00