Book Name in English : Adhikaaram
ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമര ഭടന്മാരുടെപോലും നിറം മാറ്റുന്നു, അധികാരം. ജനകീയ മന്ത്രിസഭയില്‍ അംഗമായിരുന്ന ഗോപാലന്‍നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാര്‍ത്ഥ പ്രതിരൂപങ്ങള്‍. വിപ്ലവ സമൂഹത്തില്‍ പിന്തിരിപ്പന്മാരും ജാതിക്കോമരങ്ങളും അധികാരദുര്‍മോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീര്‍ക്കുന്ന ദയനീയ ചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലില്‍.reviewed by Muhammed Jabir
Date Added: Wednesday 22 Apr 2026
തൻ്റെ രചനകളിലൊക്കെയും കാലത്തെയും, മനുഷ്യാവസ്ഥയുടെ ഉൾവിളികളെയും വൈദഗ്ധ്യത്തോടെ വരച്ചുകാട്ടിയ അതുല്യപ്രതിഭയായ എം.ടി.വാസുദേവൻ നായരുടെ വയലാർ അവാർഡിന് അർഹമായ കൃതിയാണ് ‘രണ്ടാമൂഴം’. മലയാള നോവൽ ചരിത്രത്തിൽ തന്നെ നിർണായക പങ്കുവഹിക്കുന്ന ഈ കൃതി ഇതിഹാസ കഥാപാത്രങ്ങളുടെ മൗനത്തിലൂടെ വാചാലമാവുകയാണ്. വ്യാസൻ്റെ ഭാരതചരിതത്തിലെ വരികൾക്കിടയിലൂടെ Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 26 Dec 2024
മലയാളത്തിലെ സാഹിത്യ അതികായന് പ്രണാമം ..
Rating:
[5 of 5 Stars!]
reviewed by Amruthesh Tk
Date Added: Monday 3 May 2021
Mahabharatham enna kadhaye ithrayum mosham aayi chithrikarikan iyalku engane sadhichu.. njan vayichathilum ettavum vrithiketta pusthakam.. i don\'t recommend this book to anyone please don\'t read this.
Rating:
[1 of 5 Stars!]
reviewed by Anonymous
Date Added: Tuesday 4 Aug 2020
Entoru cover page aanitu, m t yude vila kalayanayittu, oru matiri amishinte okk masala novelinte cover page pole ond, malayala sahityatile tanne ettavum mikacha novelinu ottum yogikkunnillitu
Rating:
[4 of 5 Stars!]
reviewed by Skariah Ponnachan
Date Added: Saturday 13 May 2017
Possible to get this book in English
Rating:
[4 of 5 Stars!]
Write Your Review about അധികാരം Other InformationThis book has been viewed by users 3244 times