Book Name in English : Memory Talkees
ലക്ഷക്കണക്കിന് മനുഷ്യർ പങ്കാളികളാകുന്ന ഒരു മഹാപ്രസ്ഥാനമാണ് വെള്ളിത്തിര ജീവിതങ്ങൾ. അദൃശ്യ രുടെ മഹാസഞ്ചയമാണ് അവിടെ സ്‌പന്ദിക്കുന്നവരിൽ മഹാഭൂരിപക്ഷവും. കാണികളായും സർഗ്ഗാത്മക സൃഷ്ടി കർത്താക്കളായും ഒക്കെ അവരിവിടെയുണ്ട്. അവരുടെ രക്തവും മാംസവും രാത്രികളും പകലുകളും അതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതവരുടെ ജീവിതവും സ്വപ്‌നവുമായിരുന്നു.അതിൽ ഒരു തരി ജീവിതവും സ്വപ്നവും എന്റേ തായ പങ്കുമുണ്ട് ആ യാത്രയുടെ ഓർമ്മയാണ് ഈ മെമ്മറി ടോക്കീസ്.Write Your Review about മെമ്മറി ടോക്കീസ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times