Image of Book ഈ സോപ്പുകഥകള്‍
  • Thumbnail image of Book ഈ സോപ്പുകഥകള്‍
  • back image of ഈ സോപ്പുകഥകള്‍

ഈ സോപ്പുകഥകള്‍

Publisher :DC Books
ISBN : 9788126452804
Language :Malayalam
Edition : 2020
Page(s) : 364 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Aesopu Kathakal

ആമയും മുയലും, ചെന്നായ വരുന്നേ!, സിംഹവും ചുെലിയും... ഈ കഥകള്‍ കേള്‍ക്കാത്തവരായി ആരാണുള്ളത്? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാലെതന ശേഖരമാണ് ഈസോപ്പുകഥകള്‍. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള, വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ. ബി.സി. 620 നും 560 നും മദ്ധ്യ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ഈ സോപ്പുകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 240 times

Customers who bought this book also purchased