Book Name in English : Akalaatha Bhandhangal
വഴിപിഴച്ച ജീവിതം നയിച്ച് എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ സന്യാസിനിയായി മാറിയ രാധ, ഒരു ദേശത്തിന്റെ മുഴുവൻ ആദരവു നേടിയ മാതൃകാദ്ധ്യാപകൻ പ്രഭാകരൻ നായർ, വിശാലമനസ്കനും ഔദാര്യനിധിയുമായ ദാവീദുമുതലാളി, അകന്നുപോയ കുടുംബബന്ധങ്ങളെ മുഴുവൻ കൂട്ടിയിണക്കുന്ന സ്നേഹപ്പൂമരമായ സേതുലക്ഷ്‌മി ഇവരെല്ലാം ഈ നോവലിലെ തിളങ്ങുന്ന കഥാപാത്രങ്ങളാണ് Write a review on this book!. Write Your Review about അകലാത്ത ബന്ധങ്ങൾ Other InformationThis book has been viewed by users 9 times