Image of the Book Albatros
  • Thumbnail image of the Book Albatros
  • back image of the book Albatros

Albatros

ISBN : 9788198072283
Language :Malayalam
Edition : 2024
Page(s) : 176
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 280.00
Rs 266.00

Book Name in Malayalam : ആൽബട്രോസ്

സൗഹൃദത്തിൻറെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദൃഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ “ആൽബട്രോസ്“ നിങ്ങളെയും കൂടെ കൂട്ടുന്നു...
Write Your Review about Albatros
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times

Customers who bought this book also purchased
Cover Image of Book Nandhahasam
Rs 60.00
Cover Image of Book Aadujeevitham
Rs 300.00  Rs 240.00
Cover Image of Book Bedhan Bedhanile Greeshmakalath
Rs 285.00  Rs 265.00
Cover Image of Book Kim Ki Duk
Rs 179.00