Book Name in English : Aliyum Ninoyum
ഈ നോവൽ പാശ്ചാത്യസാഹിത്യത്തിൽ സാധാരണഗതിയിൽ അവഗണിക്കപ്പെടുന്ന ഒരു പ്രദേശത്തിൻ്റെ സൂക്ഷ്‌മമായ കാഴ്‌ചപ്പാട് നൽകുന്നു. അർമേനിയ അസർബൈജാൻ, ജോർജിയ, റഷ്യ അടങ്ങിയ കൊക്കേഷ്യൻ പ്രദേശങ്ങളുടെ വൈവിദ്ധ്യമാർന്ന സാംസ്കാരികപശ്ചാത്തല ചിത്രീകരണത്തിലൂടെ ഈ രാജ്യങ്ങൾക്ക് പ്രാധാന്യം സിദ്ധിക്കുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല. അത്യന്തം പ്രലോഭിതമായ കാലത്തേക്ക് തിരിച്ചുപിടിച്ച വാൽക്കണ്ണാടിയാണ്. ഒരു ചരിത്രപ്രാമുഖ്യമുള്ള ഗ്രന്ഥവുമാണ്. പ്രഥമ ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും പോലുള്ള ആഗോളസംഭവങ്ങളിലേക്കും അവയുടെ ദക്ഷിണ കൊക്കേഷ്യയുടെ ഉപഗ്രഹപ്രദേശങ്ങളിലേ ക്കുമുള്ള സ്വാധീനങ്ങളെക്കുറിച്ചുള്ള ഒരു കാഴ്‌ചപ്പാടും നമുക്ക് ലഭിക്കുന്നു. കൂടാതെ, സാംസ്‌കാരികസംഘർഷം, സ്വത്വം. ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ദാഹം എന്നീ വിഷയങ്ങൾ ഇന്നും പ്രസക്തമാണ്.Write Your Review about അലിയും നിനോയും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times