Image of the Book അംബേദ്‌കർ - ഇന്ത്യ മറന്ന തൊഴിലാളി നേതാവ്
  • Thumbnail image of the Book അംബേദ്‌കർ - ഇന്ത്യ മറന്ന തൊഴിലാളി നേതാവ്
  • back image of the book അംബേദ്‌കർ - ഇന്ത്യ മറന്ന തൊഴിലാളി നേതാവ്

അംബേദ്‌കർ - ഇന്ത്യ മറന്ന തൊഴിലാളി നേതാവ്

Publisher :Manorama Books
ISBN : 9789359599892
Language :Malayalam
Edition : 2026
Page(s) : 200
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Ambedkar - India Maranna Thozhilali Nethavu

ഡോ. ബി.ആർ. അംബേദ്‌കർ ദലിത്ബിംബമോ ഭരണഘടനാ ശിൽപിയോ മാത്രമല്ല; തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ തൊഴിലാളി നേതാവാണെന്നറിയാവുന്നവർ ചുരുക്കം.
ഇന്നു നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾക്കു ചുക്കാൻപിടിച്ച് അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു സുരക്ഷാവലയ മൊരുക്കിയത് അംബേദ്കറാണ്. ആ കഥ ലോകത്തോടു പറയുകയാണ് ഈ പുസ്‌തകത്തിൽ. ഇന്ത്യയിൽ തൊഴിൽ അവകാശത്തിനായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അത് അംബേദ്‌കർ മാത്രമാണ് എന്നു മനസ്സിലാകും.
Write Your Review about അംബേദ്‌കർ - ഇന്ത്യ മറന്ന തൊഴിലാളി നേതാവ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 109 times

Customers who bought this book also purchased