Book Image
  • അമ്പിളി അമ്മാവൻ പാക്കേജ്
  • back image of അമ്പിളി അമ്മാവൻ പാക്കേജ്
  • inner page image of അമ്പിളി അമ്മാവൻ പാക്കേജ്

അമ്പിളി അമ്മാവൻ പാക്കേജ്

Multiple Authors

അമ്പിളി അമ്മാവൻ പാക്കേജ്
Following are the 5 items in this package
Printed Book

Rs 1,268.00
Rs 1,179.00

1)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

2)  അതിരസികന്‍മുല്ലാക്കഥകള്‍ by രാജന്‍ കോട്ടപ്പുറം

Rs 225.00
Rs 209.00
ഉപരി വര്‍ഗ്ഗത്തിന്റെ കാപട്യങ്ങളെക്കുറിച്ചും ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ലളിതവും രസകരവുമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് രാജന്‍ കോട്ടപ്പുറം അതിരസികന്‍ മുല്ലാക്കഥകള്‍ എന്ന കൃതി.
അതിരസികന്‍മുല്ലാക്കഥകള്‍

3)  കൊച്ചു രാജകുമാരന്‍ by പ്രൊഫ ഡോ കെ എം ജോര്‍ജ്ജ്

Rs 90.00
ഫ്രഞ്ച് ബാലസാഹിത്യകാരന്‍ അന്ത്വാന്‍ ദ് സാന്തെക്സ്യുപെരിയുടെ വിഖ്യാതകൃതിയായ ലിറ്റില്‍ പ്രിന്‍സിന്റെ നേരിട്ടുള്ള വിവര്‍ത്തനം.
കൊച്ചു രാജകുമാരന്‍

4)  സയന്‍സ് പാര്‍ലമെന്റ് by പ്രൊഫ എസ് ശിവദാസ്

Rs 85.00
ശാസ്ത്രത്തിന്റെ രഹസ്യങ്ങള്‍
ശാസ്ത്രപഠന വിദ്യകള്‍
വായന,മനനം,ആസ്വാദനം
ഡിബേറ്റ് സെമിനാര്‍
ആക്ടിവിറ്റി പ്രോജക്ട്
പഠനത്തിന്റെ ലക്ഷ്യങ്ങള്‍
ബഹുതല ബുദ്ധിവികാസം
സമഗ്ര വികാസം പഠനത്തിലൂടെ എല്ലാം അതിമനോഹരമായ ഒരു കഥയിലൂടെ
സയന്‍സ് പാര്‍ലമെന്റ്

5)  പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍ by സലാം എലിക്കോട്ടില്‍

Rs 140.00
Rs 130.00
ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്‍വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍
Write Your Review about അമ്പിളി അമ്മാവൻ പാക്കേജ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5476 times

Customers who bought this book also purchased