Image of the Book Amma Ariyaan Ammayiloode Ariyaan
  • Thumbnail image of the Book Amma Ariyaan Ammayiloode Ariyaan
  • back image of the book Amma Ariyaan Ammayiloode Ariyaan

Amma Ariyaan Ammayiloode Ariyaan

Publisher :India Books
ISBN : 9780000120168
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in Malayalam : അമ്മ അറിയാൻ അമ്മയിലൂടെ അറിയാൻ

അമ്മമാരുടെ മനസ്സ് അറിവിൻ്റെ ഖനിയാണ്. നിരക്ഷരരായവരും അറി വിന്റെ സമ്പത്ത് നേടിയവരായിരിക്കും. പാരമ്പര്യവും പൈതൃകവും പകർന്നു നൽകിയതാണ് ഈ അറിവുകൾ. പുതിയ യുഗത്തിലും പഴയ കാലത്തെ അറിവുകൾ വിലപ്പെട്ടതാണെന്ന് നമുക്കിന്ന് ബോധ്യമാകുന്നുണ്ട്. കുട്ടികൾ കഴിക്കുന്ന ആഹാരം ആരോഗ്യത്തിനു ഗുണകരമാണ് എന്ന് ഉറപ്പുവരുത്തണം. മക്കൾക്ക് അരുതായ്മകൾ മാത്രം പറഞ്ഞു കൊടുക്കാവുന്ന രീതിയിൽ മാറ്റം വരണം. അവർ ചെയ്യാവുന്ന കാര്യങ്ങ ളും ഉണ്ടാകും. അതിലും ശ്രദ്ധിക്കണം. പാഠപുസ്തകം മാത്രമല്ല അറിവു നടൻ കേരള മണക്കുന്നത്. ഗൃഹാന്തരീക്ഷം, സമൂഹം, ഭക്ഷണക്രമം, വായന, വ്യായാമം, മനോഭാവം ഇവയും പ്രധാനമാണ്. അന്തമാർക്ക് പല കാര്യങ്ങൾ അറിയാം. അവരത് നേടിയത് പഴമക്കാരിലൂടെയാകാം. പുതിയ കാലത്തും അമ്മമാർ പലതും അറിയേണ്ടതുണ്ട്. അവ ഏതെല്ലാ നാണെന്ന് ലളിതനായ ഭാഷയിൽ എഴുതിൽ ഒരു പുസ്തകമാണിത്. സാമൂഹിക പ്രവർത്തക, നാട്ടുവൈദ്യം, എഴുത്തുകാരി, ഡയറ്റിഷ്യൻ, മഹെൽത്ത് എഡ്യൂക്കേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എം.പി. ലതയുടെ ലേഖനങ്ങൾ പല പ്രസിദ്ധീകരണങ്ങളിലും വെളിച്ചം കണ്ടി ട്ടുണ്ട്. അമ്മമാർക്കായി നടത്തിയ പ്രത്യേക ക്ലാസുകൾക്ക് വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്
Write Your Review about Amma Ariyaan Ammayiloode Ariyaan
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times