Image of Book അമ്മീമ്മ സ്‌പർശങ്ങൾ
  • Thumbnail image of Book അമ്മീമ്മ സ്‌പർശങ്ങൾ
  • back image of അമ്മീമ്മ സ്‌പർശങ്ങൾ

അമ്മീമ്മ സ്‌പർശങ്ങൾ

Publisher :Logos Books
ISBN : 9788194362845
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Ammimma Sparshangal

ഓർമ്മകളെ ചിരിയോടെ വായിക്കാവുന്ന ഒരു പുസ്‌തകം...
കളിയും ചിരിയും ചിന്തയും ചേർന്ന ഒരു കാലത്തിന്റെ കഥകളാണ് എച്ച്‌മുക്കുട്ടിയുടെ ഓർമ്മപുസ്‌തകം. അമ്മീമ്മയുടെ തീക്ഷ് ണമായ അനുഭവങ്ങൾ, നാട്ടുവഴക്കുകൾ, മനുഷ്യബന്ധങ്ങൾ, സ്ത്രീജീവിത ത്തിന്റെ നിസ്സാരമെന്നു തോന്നുന്ന വലിയ സത്യങ്ങൾഎല്ലാം ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ ഈ പുസ്‌തകത്തിൽ ജീവിക്കുന്നു. ’തെണ്ടി മയിസ്രേട്ട്’, ’കരിങ്കണ്ണി ദേവുവമ്മ’, ’കോഴിമുട്ട വിളക്ക്’, ’ബ്രഹ്മരക്ഷസ്സ്’ തുടങ്ങി ഓരോ അധ്യായവും വായനക്കാരനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് കൊണ്ടുപോകുന്ന ഓർമ്മകളാണ്. പഴയകാലത്തിന്റെ സൗരഭ്യവും ജീവിതപാഠങ്ങളുടെ ചൂടും ഒരുമിച്ച് അനുഭവിപ്പിക്കുന്ന കുറിപ്പുകൾ.
വായനാസുഖവും ഓർമ്മകളുടെ സ്നേ ഹവും ഒരുമിച്ച് തേടുന്നവർക്ക്, വായിച്ചുതീരുമ്പോൾ സ്വന്തം ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞുനോ ക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘനമുള്ള ഓർമ്മപുസ്‌തകം.
വായിക്കണം. അനുഭവിക്കണം. ഓർമ്മിക്കണം.
Write a review on this book!.
Write Your Review about അമ്മീമ്മ സ്‌പർശങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times