Image of Book ആന്ധകാരത്തിലൊരു പുഴ
  • Thumbnail image of Book ആന്ധകാരത്തിലൊരു പുഴ
  • back image of ആന്ധകാരത്തിലൊരു പുഴ

ആന്ധകാരത്തിലൊരു പുഴ

Publisher :Green Books
ISBN : 9789389671445
Language :Malayalam
Edition : 2020
Page(s) : 238
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 285.00
Rs 271.00

Book Name in English : Andhakarathiloru Puzha

മോഹനമായ മുദ്രാവാക്യങ്ങളും പ്രതീക്ഷകളും മാഞ്ഞുപോകുന്നു. ഇരുട്ട് പടരുന്നു. ഇരുമ്പുമറകളില്‍ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിതതാത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം. ഇരുട്ടില്‍ ഒരു പുഴയൊഴുകുന്നുണ്ട്. അലര്‍ച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്. ഇഷികാവായ്ക്ക് അത് നീന്തിക്കടന്നേ മതിയാകൂ. മാനുഷിക അവകാശങ്ങള്‍ സമാനതകളില്ലാതെ ലംഘിക്കപ്പെടുന്ന വടക്കന്‍കൊറിയയില്‍ നിന്നുള്ള പലായനത്തിന്‍റെയും സങ്കടങ്ങളുടെയും കുറിപ്പുകളാണ് ഇരുട്ടില്‍ ഒരു പുഴ. ലക്ഷക്കണക്കിന് ആളുകള്‍ വായിച്ച ഒരു സമകാല പുസ്തകം.
Write a review on this book!.
Write Your Review about ആന്ധകാരത്തിലൊരു പുഴ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 236 times