Image of the Book അൻപുടൻ കനകമണി
  • Thumbnail image of the Book അൻപുടൻ കനകമണി
  • back image of the book അൻപുടൻ കനകമണി

അൻപുടൻ കനകമണി

Publisher :Pravda Books
ISBN : 9789363779648
Language :Malayalam
Edition : 2026
Page(s) : 175
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Anpudan Kanakamani

പ്രണയത്തിന്റെ ഓർമകൾക്ക് കാലം ചെല്ലുന്തോറും മാധുര്യമേറും. ഗന്ധമേറിയ ചിന്തകൾ നമ്മെ ലഹരി പിടിപ്പിക്കുമ്പോൾ, അവ മനസ്സിൽ നറുമണമുള്ള പാലപ്പൂക്കളായി വിടർന്നുനിൽക്കും.ചുറ്റുമൊന്നു നോക്കിയാൽ ഒരിക്കലും മരിക്കാത്ത പ്രണയത്തിൻ്റെ നിഴൽപറ്റി ചിലങ്കയണിഞ്ഞാടുന്ന അനേകം ജീവിതങ്ങളെ കാണാം. പ്രണയം കൊണ്ടുമാത്രം നെയ്തെടുത്ത ജീവിതങ്ങളുമായി ഇന്ദുവും സിദ്ധാർത്ഥം അവരുടെ അപൂർവ്വ പ്രണയവുമായി നമുക്കൊപ്പം യാത്ര തിരിക്കുകയാണ്.ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന അനുരാഗവഴികളിലേക്ക്, ’അൻപുടൻ കനകമണി’ നിങ്ങളുടെ വിരൽപിടിക്കുകയായി..
Write Your Review about അൻപുടൻ കനകമണി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times