Book Name in English : Anthimayangumbol
അവാച്യമായ അനുഭൂതികളെ സാന്ദ്രമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന തിരുനല്ലൂരിന്റെ 40 അനശ്വര ഗാനങ്ങള്‍. രാഗ താള ലയങ്ങള്‍ അന്യന്യ ശോഭയോടെ ഈ വരികളില്‍ ഇണങ്ങിച്ചേരുന്നു. Write Your Review about അന്തിമയങ്ങുമ്പോള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1484 times