Image of the Book അപൂർവ വൈദ്യന്മാർ
  • Thumbnail image of the Book അപൂർവ വൈദ്യന്മാർ
  • back image of the book അപൂർവ വൈദ്യന്മാർ

അപൂർവ വൈദ്യന്മാർ

Publisher :Manorama Books
ISBN : 9789359599168
Language :Malayalam
Edition : 2025
Page(s) : 132
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Apoorva Vaidyanmar

ആരോഗ്യമേഖലയിൽ ഇന്നു നാം നേടിയ മുന്നേറ്റത്തിനു പാതയൊരുക്കിയ പ്രതിഭാധനരായ മലയാളി ഡോക്‌ടർമാരുടെ ജീവിത കഥകൾ. ഇതിലെ അനുഭവങ്ങൾ ഇന്നത്തെ വൈദ്യവിദ്യാർഥികൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം. രോഗനിർണയത്തിനുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ശൈശവാവസ്‌ഥയിലായിരുന്ന കാലത്ത് രോഗികളുടെ മനസ്സുതൊട്ട് രോഗം തിരിച്ചറിഞ്ഞ അപൂർവ വൈദ്യന്മാരെ ഓർത്തെടുക്കുകയാണ് വിഖ്യാത ന്യൂറോളജിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.
Write a review on this book!.
Write Your Review about അപൂർവ വൈദ്യന്മാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 524 times

Customers who bought this book also purchased