Image of the Book ആറേബ്യന്‍ ജീവിതത്തിന്റെ നൂറ് കഥകള്‍
  • Thumbnail image of the Book ആറേബ്യന്‍ ജീവിതത്തിന്റെ നൂറ് കഥകള്‍
  • back image of the book ആറേബ്യന്‍ ജീവിതത്തിന്റെ നൂറ് കഥകള്‍

ആറേബ്യന്‍ ജീവിതത്തിന്റെ നൂറ് കഥകള്‍

Publisher :Green Books
ISBN : 9788184232776
Language :Malayalam
Edition : 2013
Page(s) : 195
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 180.00
Rs 167.00

Book Name in English : Arabyan Jeevithathinte Nooru Kathakal

അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
"ഇവിടെസ്നേഹിപ്പാനിവിടെയാശിപ്പാനിവിവിടെ ദുഃഖിപ്പാന്‍ കഴിവതെ സുഖം" എന്നുപാടിയ വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാരുടെ തേങ്ങലും വിശുദ്ധിയും ഈ കഥകളില്‍ നിഴലിക്കുന്നു.
Write a review on this book!.
Write Your Review about ആറേബ്യന്‍ ജീവിതത്തിന്റെ നൂറ് കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2029 times

Customers who bought this book also purchased