Image of Book അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം
  • Thumbnail image of Book അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം
  • back image of അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം

അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം

ISBN : 9789355492166
Language :Malayalam
Edition : 2022
Page(s) : 162
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Ariyam Nikshepikkam Sampannanakam

കുറഞ്ഞ വരുമാനമുള്ളവര്‍ക്കും എത്ര വലിയ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാം, നിക്ഷേപവഴികള്‍ ശരിയാണെങ്കില്‍. നിക്ഷേപത്തിലുള്ള ശ്രദ്ധയും അശ്രദ്ധയുമാണ്‌ ഒരാളെ ധനികനും ദരിദ്രനുമാക്കുന്നത്‌. ചിട്ടയായ നിക്ഷേപത്തിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത്‌ ജീവിതവിജയത്തിന്‌ അനിവാര്യമാണ്‌. അതിനാകട്ടെ ശരിയായ ധാരണയും കൃത്യമായ ആസൂത്രണവും വേണം .നിരവധി സാധ്യതകളിൽ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ മാര്‍ഗം തിരഞ്ഞെടുക്കുകയെന്നതാണ്‌ നിക്ഷേപകന്റെ ഉത്തരവാദിത്വം.

വരുമാനത്തിനനുസൃതമായി കൃത്യമായ നിക്ഷേപ വഴികള്‍ ആസൂത്രണം ചെയ്ത് ജീവിത വിജയം നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 56 times